You Searched For "അദാനി എയര്‍പോര്‍ട്ട്"

പരുന്തും കാക്കയും കൊക്കും ഉള്‍പ്പെട്ട പക്ഷിക്കൂട്ടങ്ങള്‍ ഉയര്‍ത്തുന്നത് വന്‍ സുരക്ഷാ ഭീഷണി; കുവൈറ്റ് എയര്‍വേയ്‌സ് വിമാനം പന്നിറങ്ങുമ്പോള്‍ പാഞ്ഞടുത്ത് പക്ഷിക്കൂട്ടം; പൈലറ്റിന്റെ മനസാന്നിധ്യം സുരക്ഷിത ലാന്‍ഡിംഗ് ആയപ്പോള്‍ ഒഴിവായത് വന്‍ ദുരന്തം; ഒരാഴ്ചയ്ക്കിടെ കഷ്ടിച്ച് രക്ഷപ്പെട്ടത് നാലു വിമാനങ്ങള്‍; അദാനി എയര്‍പോര്‍ട്ട് സുരക്ഷിതമോ? പക്ഷി ഭീഷണിയില്‍ തിരുവനന്തപുരം
ചാക്കയിലെ രണ്ടാം നമ്പര്‍ ഹാങ്ങറിനുള്ളില്‍ ശീതീകരണ സംവിധാനം സജ്ജമാക്കി എഫ് 35 ബിയുള്ള പ്രദേശം മുഴുവന്‍ ഭാഗവും മറച്ചു; അകത്തു നടക്കുന്നത് എന്തെന്ന് ബ്രിട്ടീഷ് വിമാനത്തില്‍ എത്തിയവര്‍ക്കൊഴികെ ആര്‍ക്കും അറിയില്ല; അദാനി വാടക വാങ്ങും; ഹാങ്ങറില്‍ കയറ്റിയതു കൊണ്ട് എയര്‍ഇന്ത്യയ്ക്കും കിട്ടും; ആ യുദ്ധവിമാനം ഇനി പറക്കുമോ?
അദാനി എയര്‍പോര്‍ട്ടിലുള്ള എഫ്-35 ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ മുപ്പതംഗ സംഘം ഉടനെത്തും; സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ആയില്ലെങ്കില്‍ യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യും; അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കിട്ടില്ലെന്ന് ഉറപ്പിച്ച് ബ്രിട്ടീഷ് കരുതല്‍; കൊണ്ടു പോകാന്‍ പ്രത്യേക വിമാനം തിരുവനന്തപുരത്ത് എത്തും
ആ ബ്രിട്ടീഷ് യുദ്ധ വിമാനത്തില്‍ നിന്നും അദാനി വാടക ഇനത്തില്‍ ഈടാക്കുന്നത് വലിയ തുക; ഹാംഗര്‍ യൂണിറ്റിലേക്ക് മാറ്റിയാല്‍ എയര്‍ ഇന്ത്യയ്ക്കും കോളടിക്കും; അഞ്ചാം തലമുറ യുദ്ധ വിമാനത്തിന്റെ സാങ്കേതികത്വവും അറിയാം; ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റവും മികവ് തെളിയിച്ചു; ആ യുദ്ധ വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാനാകാതെ ബ്രിട്ടീഷ് റോയല്‍ നേവി വലയുന്നു; കോളടിച്ചത് ആര്‍ക്ക്?